Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 1:35 PM IST Updated On
date_range 1 Jun 2017 1:35 PM ISTകുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsbookmark_border
കോഴിക്കോട്: പാലാട്ടുതാഴത്ത് റോഡ്റോളർ അപകടത്തിൽ ജീവൻ പൊലിഞ്ഞ ഇടവഴിപ്പുറം വീട്ടിൽ നടുക്കണ്ടി ഗിരീശെൻറ കുടുംബത്തിന് വീടുനിർമിക്കാനായി കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു. എം.െക. രാഘവൻ എം.പി, എ. പ്രദീപ്കുമാർ എം.എൽ.എ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, കൗൺസിലർ ജിഷ ഗിരീഷ് എന്നിവർ രക്ഷാധികാരികളായും കുഞ്ഞോത്ത് അഹമ്മദ് കോയ ചെയർമാനായും പി.പി. അബ്ദുൽ റഹ്മാൻ കൺവീനറായും മല്ലിശ്ശേരി ദയാനന്ദൻ ട്രഷററായുമാണ് കമ്മിറ്റി രൂപവത്കരിച്ചത്. അർബൻ ബാങ്ക് മലാപറമ്പ് ശാഖയിൽ നടുക്കണ്ടി ഗിരീശൻ കുടുംബസഹായ സമിതി എന്ന പേരിൽ എസ്.ബി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ:109100010000822. ഐ.എഫ്.എസ്.ഇ: FDRL0CCUB01 photo gireesan നടുക്കണ്ടി ഗിരീശൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story