Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 1:35 PM IST Updated On
date_range 1 Jun 2017 1:35 PM ISTയാത്രയയപ്പ് നൽകി
text_fieldsbookmark_border
കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിൽ 17 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ൈഡ്രവേഴ്സ് യൂനിയൻ അംഗങ്ങൾക്ക് യാത്രയയപ്പും ക്ഷേമനിധി ചെക്ക് വിതരണവും ഉപഹാരവും നൽകി. യാത്രയയപ്പ് സമ്മേളനം ഡി.സി.സി സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. പി. ഷൈജു അധ്യക്ഷത വഹിച്ചു. പി.കെ. ബാബുരാജ് ക്ഷേമനിധി ചെക്ക് വിതരണം ചെയ്തു. ഇ. സുനിൽകുമാർ ഉപഹാരങ്ങൾ നൽകി. ടി.കെ. നൗഷാദ്, എ. ഷാനി, ഇ.ടി. സിബിൽ, സി.എം. സുമേഷ്, കെ.കെ. ശ്രീധരൻ, ഇ.ടി. അനിൽകുമാർ കെ.എം. മനോജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story