Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 1:35 PM IST Updated On
date_range 1 Jun 2017 1:35 PM ISTപരിപാടികൾ ഇന്ന് 01^06^17
text_fieldsbookmark_border
മണക്കാട് ജി.യു.പി സ്കൂൾ: ജില്ലതല സ്കൂൾ പ്രവേശനോത്സവം^മന്ത്രി മാത്യു ടി. തോമസ്^9.00 ജില്ല വെറ്ററിനറി കേന്ദ്രം കാമ്പസ്: മൃഗസംരക്ഷണ വകുപ്പിെൻറ കീഴിൽ കുളമ്പുരോഗ നിയന്ത്രണ പദ്ധതി-^12.00 കോർപറേഷൻ കുടുംബശ്രീ ഹാൾ: ഭിന്നലിംഗ വിഭാഗം സ്പെഷൽ അയൽക്കൂട്ട രൂപവത്കരണം^11.00 ബാങ്ക് റോഡ് എയിംഫിൽ അക്കാദമി: സ്ഥാപനത്തിൽ തട്ടിപ്പിനിരയായ വിദ്യാർഥികളുടെ അനിശ്ചിതകാല നിരാഹാരം^10.00 ടൗൺഹാൾ: നവതരംഗത്തിെൻറ കീഴിൽ ചിരിഗമ പരിപാടിയും മാജിക് ഷോയും^7.00 കൈപ്പുറത്ത് പാലം പരിസരം: പാലം ഉദ്ഘാടനം^മന്ത്രി മാത്യു ടി. തോമസ്^3.00 ചേളന്നൂർ മുതുവാട് എ.എൽ.പി സ്കൂൾ: പ്രവേശനോത്സവവും പഠനോപകരണ വിതരണവും^10.00 തിരുത്തിയാട് അഴകൊടി കല്യാണമണ്ഡപം: വാൽമീകി രാമായണ യജ്ഞ പ്രഭാഷണം^6.00 വെളിപറമ്പ് ശരവണഭവ മഠം: ജ്ഞാനദണ്ഡായുധ പാണി ക്ഷേത്രവും ഷിർദിസായി മന്ദിർ കുംഭാഭിഷേക ചടങ്ങ് ഉദ്ഘാടനവും^10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story