Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.പി.എം സായാഹ്ന ധർണ...

സി.പി.എം സായാഹ്ന ധർണ നാളെ ജില്ലയിൽ 170 കേന്ദ്രങ്ങളിൽ

text_fields
bookmark_border
കോഴിക്കോട്: കേന്ദ്ര സർക്കാറി​െൻറ കന്നുകാലി വ്യാപാര നിരോധനത്തിനെതിരെ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി നടക്കുന്ന സായാഹ്ന ധർണ കോഴിക്കോട് ജില്ലയിലെ 170 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുമെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അറിയിച്ചു. രാജ്യത്തി​െൻറ കന്നുകാലി സമ്പത്തിനെയും മാംസവ്യവസായത്തെയും വൻകിട കുത്തകകൾക്ക് ൈകയടക്കാൻ അവസരമൊരുക്കുന്ന നിരോധന ഉത്തരവ് മോദി സർക്കാറി​െൻറ കോർപറേറ്റ് അനുകൂല നയങ്ങളുടെ സൃഷ്ടിയാണെന്ന് സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story