Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 1:29 PM IST Updated On
date_range 1 Jun 2017 1:29 PM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: വ്യാഴാഴ്ച രാവിലെ എട്ടു മണി മുതൽ ഉച്ച 12 മണി വരെ പാലാഴി പാല, കൂടത്തുംപാറ, പാൽക്കമ്പനി, പാലാഴി ഹൈസ്കൂൾ, റിലൈൻസ് 12 മുതൽ അഞ്ചു വരെ പാലാഴി അത്താണി, മേലെ മീത്തൽ, പാവുപ്പോയിൽ, പാലാഴി ഹിദായ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതൽ ൈവകുന്നേരം അഞ്ചു മണി വരെ പയ്യെരിത്താഴം, പുഞ്ച, കാലികുളമ്പ്, എളമ്പില, കണ്ടിവാതുക്കൽ, അഭയഗിരി, വാഴമല, നരിക്കോട്ടുമല, പാലത്തുംകണ്ടി, ഒടുമ്പ്ര, കള്ളിക്കുന്ന്, കമ്പിളിപ്പറമ്പ്, തണ്ടാം മഠം, നാഗത്തും പാടം, കുന്നത്ത്പാലം, കൈമ്പാലം ഒമ്പത് മുതൽ ഒരു മണി വരെ അരബിന്ദ് ഘോഷ് റോഡ്, ഗാന്ധി റോഡ്, വെസ്റ്റ് ഹിൽ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ജോസ്കോ റബർ, നേതാജി പോളിമർ, ഏഴു മുതൽ ഒരു മണിവരെ വാവുകണ്ടി, തെക്കയിൽ മുക്ക്, കുന്നുമ്മേൽ പൊയിൽ, ഉദയം മുക്ക്, ഏഴു മുതൽ രണ്ടു വരെ കോട്ടപ്പള്ളി മുതൽ ആയഞ്ചേരി ടൗൺ വരെ, പൊക്ലരത്ത് നട, തറോപ്പൊയിൽ, പൈങ്ങോട്ടായി, മാങ്ങോട്, തിരുമന, 12 മുതൽ രണ്ടു വരെ പാവങ്ങാട്, പുത്തൂര്, വെങ്ങാലി എട്ടു മുതൽ നാലു വരെ പതിൽ, പോറാളി, എരപ്പംതോട്, ഊലേറി, കോളനിമുക്ക്, ഏഴു മുതൽ അഞ്ചു വരെ മുണ്ടൊപ്പാടം, മാങ്കുനിപ്പാടം, വെസ്റ്റ് ബസാർ, നല്ലളം ബസാർ, ജയന്തി റോഡ്, കോയാപറമ്പ്, ചാലാട്ടി, പൂളക്കടവ്, രണ്ടു മുതൽ അഞ്ചു വരെ അരീക്കാട്, ബൈപാസ്, നായർമഠം, പുല്ലൂന്നിപ്പാടം, ഉറവൻകുളം ഏഴു മുതൽ നാലു വരെ തുണ്ടിയിൽ, വടകര പുതിയ ബസ് സ്റ്റാൻറ്, എട്ട് മുതൽ ആറു വരെ കീഴരിയൂർ, നെടുവത്തൂർ, മണ്ണാടി, അണിശ്ശേരി, കൊരപ്ര, കുറുമയിൽ താഴ, നെടുംപൊയിൽ, മഠത്തിൽ താഴ ഏഴു മുതൽ 12 വരെ തലായി, പടിക്കലക്കണ്ടി, തെക്കയിൽ മുക്ക്, പത്ത് മുതൽ ഒരു മണി വരെ വേങ്ങാളി, മുതുവടത്തൂർ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story