Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉന്നത വിജയികളെ അനുമോദിച്ചു

text_fields
bookmark_border
പേരാമ്പ്ര: കൂത്താളി രണ്ടേയാറിലെ ഉദയ സ്വയം സഹായ സംഘം ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു. ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ഡോ. കെ. ജയകൃഷ്ണൻ, എസ്‌.എസ്‌.എൽ.സിക്ക് ഉന്നതവിജയം നേടിയ വിദ്യാർഥികൾ എന്നിവരെയാണ് ആദരിച്ചത്. സിനിമ-നാടക നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷിജു പുല്യോട്ട് അധ്യക്ഷത വഹിച്ചു. ഇ.ടി. സത്യൻ, സത്യൻ കടിയങ്ങാട്, ടി. കൃഷ്ണൻകുട്ടി, ഒ.വി. രാജേഷ്, സി.പി. ഷാജി, എ.കെ. രജീഷ് കുമാർ, വി.പി. സന്തോഷ്, കെ.സി. അച്യുതൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story