Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'നസിറുദ്ദീൻ കാപട്യം...

'നസിറുദ്ദീൻ കാപട്യം വെടിയണം'

text_fields
bookmark_border
കാരാട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ നിലപാടുകളിലെ കാപട്യം അവസാനിപ്പിക്കണമെന്ന് കാരാട് ബിസിനസ് ക്ലബ് ആവശ്യപ്പെട്ടു. കുറ്റപത്രംപോലും നൽകാതെ ദീർഘകാലമായി ജയിലിൽ കഴിയുന്ന മഅ്ദനിക്ക്, മക​െൻറ കല്യാണത്തിന് പങ്കെടുക്കാൻ ജാമ്യത്തിൽ ഇളവ് അനുവദിക്കണമെന്ന അപേക്ഷ നിരാകരിച്ചതി​െൻറ പ്രതിഷേധ സൂചകമായി പി.ഡി.പി ആഹ്വാനം ചെയ്ത ഹർത്താൽ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട നസിറുദ്ദീൻ പെെട്ടന്ന് പ്രഖ്യാപിച്ച ബി.ജെ.പി ഹർത്താലിനെതിരെ പ്രതികരിക്കാത്തത് കാപട്യമാണ്. ഷാഫി ഉമ്മത്തി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമദ് മുറാദ്, മുജീബ്, വേണു, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story