Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 3:17 PM IST Updated On
date_range 31 July 2017 3:17 PM ISTഭാഷാസമര അനുസ്മരണം നടത്തി
text_fieldsbookmark_border
മുക്കം: മുസ്ലിം യൂത്ത് ലീഗ് ദിനാചരണത്തിെൻറ ഭാഗമായി ഭാഷാസമര അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗസീബ് ചാലൂളി അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം ജില്ല പഞ്ചായത്ത് മെംബർ സി.കെ. കാസിം നിർവഹിച്ചു. ഇ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി. വി.എ. റഷീദ് മാസ്റ്റർ, കെ. കോയ, എം.പി.കെ. അബ്ദുൽ ബർറ്, എം.ടി. സൈത് ഫസൽ, എ.കെ. സാദിഖ്, ഉനൈസ് തേക്കുംകുറ്റി, അടുക്കത്തിൽ മുഹമ്മദ് ഹാജി, വി.പി. അനീസ്, റഊഫ് കൊളക്കാടൻ, യാസർ ചാലൂളി എന്നിവർ സംസാരിച്ചു. ശിഹാബ് കറുത്തപറമ്പ് സ്വാഗതവും കെ.കെ. അഷ്റഫലി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story