Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസോഷ്യൽ വർക്കർ നിയമനം

സോഷ്യൽ വർക്കർ നിയമനം

text_fields
bookmark_border
കോഴിക്കോട്: പട്ടികവർഗക്ഷേമ വികസനപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ആനുകൂല്യങ്ങൾ യഥാസമയം അവർക്കു ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുമായി കമിറ്റഡ് സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു. പട്ടികവർഗവിഭാഗത്തിൽെപട്ട എം.എസ്.ഡബ്ല്യു, എം.എ സോഷ്യോളജി/ എം.എ ആേന്ത്രാപോളജി പാസായവർക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുണ്ട്. അടിയാൻ, പണിയർ, പ്രാകൃത വിഭാഗങ്ങളിൽെപട്ടവർക്ക് മുൻഗണന. അപേക്ഷകൾ പേര്, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, ജാതി, വാർഷികവരുമാനം എന്നിവ ഉൾപ്പെടുത്തി വെള്ളക്കടലാസിൽ അപേക്ഷ തയാറാക്കി ആഗസ്റ്റ് അഞ്ചിനകം കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ൈട്രബൽ െഡവലപ്മ​െൻറ് ഓഫിസിൽ അനുബന്ധരേഖകളുടെ ശരിപ്പകർപ്പുകൾ സഹിതം സമർപ്പിക്കണം. പ്രതിമാസം ഓണറേറിയമായി 20,000 രൂപ അനുവദിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story