Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കോഴിക്കോട്: ജില്ല ശുചിത്വ മിഷനിൽ അസിസ്റ്റൻറ് കോഓഡിനേറ്റർ (എസ്.ഡബ്ല്യു.എം), ഓഫിസ് അറ്റൻഡൻറ് എന്നീ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ . അസിസ്റ്റൻറ് കോഓഡിനേറ്റർക്ക് സയൻസ് ബിരുദമാണ് യോഗ്യത. സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം അഭികാമ്യമാണ്. ഓഫിസ് അറ്റൻഡൻറിന് എസ്.എസ്.എൽ.സി യാണ് യോഗ്യത. ആഗസ്റ്റ് അഞ്ച് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ജില്ല ശുചിത്വമിഷൻ ഓഫിസുമായി ബന്ധപ്പെടണം. സൂപ്പർവൈസർ ടെക്സ്റ്റൈൽസ് കോഴിക്കോട്: ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ സൂപ്പർവൈസർ ടെക്സ്റ്റൈൽസ് തസ്തികയിൽ മൂന്ന് ഒഴിവ് നിലവിലുണ്ട്. ഓപൺ -രണ്ട്, ഇ.ടി.ബി -ഒന്ന്. പ്രായം: 18 നും 41നും മധ്യേ. ശമ്പളസ്കെയിൽ -മൊത്തം തുക 22,000. ഉദ്യോഗാർഥികൾ ആഗസ്റ്റ് 24 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story