Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്ട്​...

കോഴിക്കോട്ട്​ വോട്ട്​ കച്ചവടം: യു.ഡി.എഫ്​ മുറപടി പറയണം ​^െഎ.എൻ.എൽ

text_fields
bookmark_border
കോഴിക്കോട്ട് വോട്ട് കച്ചവടം: യു.ഡി.എഫ് മുറപടി പറയണം -െഎ.എൻ.എൽ കോഴിക്കോട്: കഴിഞ്ഞ നിയമസഭതെരഞ്ഞെടുപ്പിൽ െഎക്യമുന്നണി സ്ഥാനാർഥിക്കായി ബി.ജെ.പി വോട്ടുകൾ പണം കൊടുത്ത് വാങ്ങിയെന്ന പ്രമുഖ മലയാളപത്രത്തി​െൻറ വെളിപ്പെടുത്തലിനെക്കുറിച്ച് യു.ഡി.എഫും ബി.ജെ.പിയും മറുപടി പറയണമെന്ന് െഎ.എൻ.എൽ സംസ്ഥാന സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ്. പണം നൽകി വോട്ട് മറിച്ചെന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയുടെ ആരോപണം ജനപ്രാതിനിധ്യനിയമത്തി​െൻറ ലംഘനം നടന്നെന്ന പരസ്യപ്രഖ്യാപനമാണ്. പ്രസ്തുത പ്രസ്താവനയുടെ വെളിച്ചത്തിൽ ജനപ്രാതിനിധ്യനിയമത്തോടും നിയമവാഴ്ചയോടും പ്രതിബദ്ധതയുണ്ടെങ്കിൽ ഡോ. എം.കെ. മുനീർ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story