Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 8 am - 5 pm ആനയാംകുന്ന്, മുരിങ്ങുംപുറായി, മിൽമ ജങ്ഷൻ, പാറത്തോട്, മുളിയങ്ങൽ, ചേനോളി താഴെ, വാളൂർ, ആലോട്ടി പൊയിൽ, കൊനാരമ്പത്ത്, പരിയങ്ങാട്, മലപ്രം, തടായി, മഞ്ഞോടി. 10 am - 3 pm രാമനാട്ടുകര ടൗൺ, ബൈപാസ്, വൈദ്യരങ്ങാടി, പതിനൊന്നാം മൈൽ, കൈതക്കുണ്ട, പൂച്ചാൽ, പേങ്ങാട്, ചെമ്മലപ്പള്ളി, കുറ്റിപ്പറമ്പ് എന്നിവിടങ്ങളിൽ ഭാഗികമായി. 9 am - 1 pm - മാങ്ങോട്ടുവയൽ പരിസരം, ബേബി അക്കാദമി. 10 am - 4pm - കൊക്കിവളവ്, ഫാറൂഖ് കോളജ്, പരുത്തിപ്പാറ, കോരമ്പുഴ, മാധവൻ റോഡ്, പൊലീസ് ക്വാർട്ടേഴ്‌സ്, തുമ്പപ്പാടം, കൂട്ടൂൽ അങ്ങാടി. 9 am - 5 pm - ആയഞ്ചേരി വള്ളിയാട് റോഡ്, എം.എം പറമ്പ്‌, ഓടക്കാളി, രാജഗിരി, മൊകായി, വാകേരി, എലത്തൂർ ബീച്ച്. 2 pm - 5 pm - കരിമ്പലപ്പാടം -സ​െൻറ് വിൻസ​െൻറ് കോളനി റോഡ്. 1 pm - 4 pm പുതുക്കഴിപ്പാടം, നല്ലൂർ, നാരായണ മേനോൻ സ്കൂൾ പരിസരം, പെരുമുഖം. 7 am - 2 pm - വേറ്റുമ്മൽ, മുള്ളൻകുന്ന്, ഇരിങ്ങന്നൂർ ടൗൺ, കച്ചേരി, കായപ്പനച്ചി. 8 am - 6 pm - ഇരുപത്താറാം മൈൽ, ലിസ കോളജ്, കണ്ണപ്പൻകുണ്ട്, മണൽവയൽ, നിലമ്പൂർക്കാട്, വള്ളിയാട്, മൂപ്പൻകുഴി, മട്ടികുന്ന്. 9 am - 2pm ഉണ്യാർകണ്ടി, അമ്പലക്കുളങ്ങര, മധുകുന്ന്, നിത്തൂർ, വെള്ളോലിപ്പിൽ, വട്ടക്കണ്ടിപ്പാറ, കാഞ്ഞിരപ്പാറ. 10 am - 5 pm - ജനതാതാഴം, പള്ളിപ്പൊയിൽ, ഐശ്വര്യ ജങ്ഷൻ, മുതുവാട് സ്കൂൾ പരിസരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story