Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 3:56 PM IST Updated On
date_range 30 July 2017 3:56 PM ISTകണ്ണൂർ സർവകലാശാല യൂനിയൻ സാഹിത്യക്യാമ്പ്
text_fieldsbookmark_border
നീലേശ്വരം: നീലേശ്വരം പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിൽ ആരംഭിച്ചു. കവി ഒ.പി. സുരേഷ് ഉദ്ഘാടനംചെയ്തു. സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറി ബിൽവി വർഗീസ് അധ്യക്ഷതവഹിച്ചു. സർവകലാശാല ഡി.എസ്.എസ് പത്മനാഭൻ കാവുമ്പായി, കാമ്പസ് ഡയറക്ടർ ഡോ. എ.എം. ശ്രീധരൻ, സർവകലാശാല യൂനിയൻ ചെയർമാൻ എം.കെ. വിഷ്ണു, നഗരസഭ വാർഡ് കൗൺസിലർ പി. മനോഹരൻ എന്നിവർ സംസാരിച്ചു. കെ. രഹിൽ സ്വാഗതവും ജയൻ കരിവള്ളൂർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story