Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 3:56 PM IST Updated On
date_range 30 July 2017 3:56 PM ISTസി.പി.എം^ബി.ജെ.പി സംഘര്‍ഷം ജനശ്രദ്ധ തിരിക്കാൻ ^എസ്.ഡി.പി.ഐ
text_fieldsbookmark_border
സി.പി.എം-ബി.ജെ.പി സംഘര്‍ഷം ജനശ്രദ്ധ തിരിക്കാൻ -എസ്.ഡി.പി.ഐ സി.പി.എം-ബി.ജെ.പി സംഘര്‍ഷം ജനശ്രദ്ധ തിരിക്കാൻ -എസ്.ഡി.പി.ഐ കോഴിക്കോട്: കഴിഞ്ഞദിവസങ്ങളില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമപരമ്പര മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായിൽ. കോവളം കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൈമാറാന്‍ തീരുമാനിച്ച സാഹചര്യത്തിലുണ്ടായിട്ടുള്ള ജനകീയ പ്രതിഷേധങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാനാണ് സി.പി.എം അക്രമങ്ങളിൽ ഏർപ്പെടുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story