Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗതാഗതക്കുരുക്കിന്​...

ഗതാഗതക്കുരുക്കിന്​ പരിഹാരം വേണം ^ജനതാദൾ (എസ്​)

text_fields
bookmark_border
ഗതാഗതക്കുരുക്കിന് പരിഹാരം വേണം -ജനതാദൾ (എസ്) കോഴിക്കോട്: വടകര-കോഴിക്കോട് റൂട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ അടിയന്തര ഇടപെടൽ വേണമെന്ന് ജനതാദൾ-എസ് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മൂരാട് പാലം പുതുക്കി പണിയാൻ 50 കോടി ബജറ്റിൽ ഉൾപ്പെടുത്തിയെങ്കിലും സാേങ്കതികത്വം പറഞ്ഞ് പണി ആരംഭിച്ചിട്ടില്ല. കൊയിലാണ്ടി ടൗണിൽ കാലാകാലങ്ങളിൽ നിലനിൽക്കുന്ന ഗതാഗതക്കുരുക്ക് മേൽപാലം വന്നതോടെ പരിഹാരമാവുമെന്ന് കരുതിയെങ്കിൽ മേൽപാലത്തിലൂടെ വരുന്ന വാഹനങ്ങൾകൂടി ടൗണി​െൻറ ഹൃദയഭാഗത്ത് വന്നിറങ്ങുന്നതോടെ ഒന്നുകൂടി വർധിക്കുകയാണ് ചെയ്തത്. ഇൗ കാര്യത്തിൽ ജില്ല ഭരണകൂടത്തി​െൻറയും സർക്കാറി​െൻറയും അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ. ലോഹ്യ അധ്യക്ഷത വഹിച്ചു. നിയമസഭ കക്ഷി നേതാവ് സി.കെ. നാണു എം.എൽ.എ, സംസ്ഥാന കമ്മിറ്റി തീരുമാനം വിശദീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story