Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തിന്​ തുടക്കം

text_fields
bookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല യൂനിയൻ സംഘടിപ്പിക്കുന്ന . ഗവ. ലോ കോളജിൽ നടന്ന ചടങ്ങിൽ പ്രശസ്ത കഥാകൃത്ത് കെ. പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി മുഖ്യാതിഥിയായിരുന്നു. സിനിമകളുടെമേലുള്ള സെൻസർഷിപ്പുകൾ ഇല്ലാതാക്കണെമന്ന് കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. കലാകാരന്മാരുടെ കൂടെ നിന്ന് സെൽഫി എടുക്കുന്നതും ഫോട്ടോ എടുക്കുന്നതുമല്ല, മറിച്ച് അവരുടെ സിനിമകളും എഴുത്തുകളും വരകളും ആണ് അംഗീകരിക്കേണ്ടതെന്ന് സുരഭി ലക്ഷ്മി അഭിപ്രായപ്പെട്ടു. കോഴിക്കോട് സർവകലാശാല യൂനിയൻ ചെയർമാൻ ശരത് പ്രസാദ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ലോ കോളജ് പ്രിൻസിപ്പൽ എം.എൻ. ബിന്ദു , എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ലിേൻറാ ജോസഫ്, കോഴിക്കോട് ലോ കോളജ് യു.യു.സി അശ്വന്ത് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.കെ. വാസിൽ സ്വാഗതവും യൂനിവേഴ്‌സിറ്റി യൂനിയൻ ജനറൽ സെക്രട്ടറി നീരജ്‌ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ സിനിമകൾ പ്രദർശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story