Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമരം വീണ് വീട് തകർന്ന്​...

മരം വീണ് വീട് തകർന്ന്​ വീട്ടുകാർ അദ്​ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
ഫറോക്ക്: മരംവീണ് വീട് തകർന്ന് വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. പന്നിയങ്കര ആശാരിക്കണ്ടി ഭഗവതി ക്ഷേത്രത്തിലെ വൻ പാല മരമാണ് ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ സമീപവാസിയായ ആശാരിക്കണ്ടി അമ്മുക്കുട്ടിയുടെ വീടിന് മുകളിലേക്ക് വീണത്. ഈ സമയത്ത് അമ്മുക്കുട്ടി അടക്കം ഏഴുപേർ വീട്ടിൽ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. മീഞ്ചന്ത ഫയർസ് റ്റേഷനിൽനിന്ന് സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത് കുമാറി​െൻറ നേതൃത്വത്തിലെത്തിയ സംഘം മരം മുറിച്ചുമാറ്റി. photo ferok tree.jpg മരം വീണ് തകർന്ന വീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story