Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആക്രമണ ഭീഷണിയിൽ...

ആക്രമണ ഭീഷണിയിൽ പ്രതിഷേധിച്ചു

text_fields
bookmark_border
കോഴിക്കോട്: എഴുത്തുകാരൻ കെ.പി. രാമനുണ്ണിക്കും ദീപ നിശാന്തിനുമെതിരെയുള്ള വർഗീയ തീവ്രവാദികളുടെ ആക്രമണ ഭീഷണിയിൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് പ്രതിഷേധിച്ചു. കെ.പി. രാമനുണ്ണിയുടെ കൈ വെട്ടുമെന്നും ദീപ നിശാന്തി​െൻറ മുഖത്ത് ആസിഡ് ഒഴിക്കുമെന്നുമാണ് മതതീവ്രവാദികൾ ഭീഷണി മുഴക്കിയത്. ആർ.എസ്.എസും ഐ.എസും ഹിന്ദു- മുസ്ലിം മതദർശനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത വർഗീയ സംഘങ്ങളാണെന്നും മതവിശ്വാസികൾ ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നുമാണ് ലേഖനത്തിലൂടെ രാമനുണ്ണി അഭ്യർഥിച്ചത്. എതിർക്കുന്നവരെ നിശ്ശബ്ദമാക്കുക എന്ന തീവ്രവാദ അജണ്ടയുടെ ഭാഗമാണ് ഇവർക്കെതിരായ ആക്രമണ ഭീഷണിയെന്ന് സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story