Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാമനുണ്ണിക്ക്...

രാമനുണ്ണിക്ക് നേരെയുള്ള ഭീഷണി: കുറ്റവാളികളെ കണ്ടെത്തണം ^മുനവ്വറലി ശിഹാബ് തങ്ങള്‍

text_fields
bookmark_border
രാമനുണ്ണിക്ക് നേരെയുള്ള ഭീഷണി: കുറ്റവാളികളെ കണ്ടെത്തണം -മുനവ്വറലി ശിഹാബ് തങ്ങള്‍ കോഴിക്കോട്: എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.പി. രാമനുണ്ണിക്ക് നേരെയുള്ള ആക്രമണ ഭീഷണിയില്‍ കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തി​െൻറ മതസൗഹാർദവും സാഹോദര്യവും തകര്‍ക്കാനുള്ള ബോധപൂർവമായ ശ്രമമാണോ ഈ ഭീഷണിയുടെ പിന്നിലെന്ന് ന്യായമായും സംശയിക്കുന്നു. കേരളത്തി​െൻറ ബഹുസ്വരതയെ പരിപോഷിപ്പിക്കുന്നതിലും മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും നിതാന്ത ജാഗ്രത പുലര്‍ത്തിയ കെ.പി. രാമനുണ്ണിയെ നിശ്ശബ്ദമാക്കാന്‍ അനുവദിക്കുകയില്ലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story