Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതുല്യത: തീയതി നീട്ടി

തുല്യത: തീയതി നീട്ടി

text_fields
bookmark_border
കോഴിേക്കാട്: സാക്ഷരത മിഷൻ നടത്തുന്ന പത്താംതരം ഹയർ സെക്കൻഡറി തുല്യത കോഴ്സിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി. അപേക്ഷ പിഴകൂടാതെ ഇൗ മാസം 31 വരെയും 50 രൂപ പിഴയോടെ ആഗസ്റ്റ് 10 വരെയും കക്കോടി മോരിക്കര തുടർവിദ്യാകേന്ദ്രത്തിൽ സ്വീകരിക്കും. ഫോൺ: 8943461233, 8089644478. സ്വാഗതസംഘം ഒാഫിസ് കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയനും കേരള ചലച്ചിത്ര അക്കാദമിയും സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തി​െൻറ സ്വാഗതസംഘം ഒാഫിസ് ഉദ്ഘാടനം നടൻ രവീന്ദ്രൻ ഗവ. ലോ കോളജിൽ നിർവഹിച്ചു. യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ പി.ടി. അശ്വന്ത് അധ്യക്ഷത വഹിച്ചു. അരുൺ, ആദർശ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story