Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 3:25 PM IST Updated On
date_range 21 July 2017 3:25 PM ISTപരിപാടികൾ ഇന്ന് 21^7^17
text_fieldsbookmark_border
പരിപാടികൾ ഇന്ന് 21-7-17 പരിപാടികൾ ഇന്ന് 21-7-17 ടാഗോർഹാൾ: ജനാധിപത്യ മഹിള അസോസിയേഷെൻറ നേതൃത്വത്തിൽ മതനിരപേക്ഷതക്കായി പെൺകൂട്ടായ്മ -ബൃന്ദ കാരാട്ട് -10.00 കോടഞ്ചേരി പുലിക്കയം: മലബാർ റിവർ ഫെസ്റ്റിവൽ ഉദ്ഘാടനം -10.00 ടൗൺഹാളിനു മുൻവശം: ടൗൺഹാളിനും ആർട്ട്ഗാലറിക്കും ഇടയിലെ മതിൽ നിർമിക്കുന്നതിൽ പ്രതിഷേധ കൂട്ടായ്മ -5.00 പൊലീസ് ക്ലബ് ഹാൾ: പൊലീസ് അസോസിയേഷനും പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും ചേർന്ന് നടത്തുന്ന കുടുംബ സഹായനിധി വിതരണം -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി -10.00 കോർപറേഷൻ കുടുംബശ്രീ ഹാൾ: കുടുംബശ്രീ സംഘടിപ്പിക്കുന്ന വൈഭവ്-2017െൻറ സ്വാഗതസംഘം ഉദ്ഘാടനം -4.00 ഇൻഡോർ സ്റ്റേഡിയം ഹാൾ: സി.ഐ.ടി.യുവിെൻറ നേതൃത്വത്തിൽ ടി. ബാലൻ നായർ അനുസ്മരണം -3.00 റീജനൽ സയൻസ് സെൻറർ: ചാന്ദ്രയാത്രയുടെ ചരിത്രത്തിലേക്ക് പ്രദർശനവും ചാന്ദ്രയാത്ര വാരാചരണ പരിപാടിയും -10.30 ശിക്ഷക് സദൻ ഓഡിറ്റോറിയം: കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് സംസ്ഥാന സമ്മേളനം-സ്ഥാപക ദിനാചരണം -2.00 മാനാഞ്ചിറ മോഡൽ എച്ച്.എസ്.എസ് സ്കൂൾ വിദ്യാർഥികളും കുര്യാൽ റെസിഡൻസ് അസോസിയേഷനും ചേർന്ന് ഡെങ്കിപ്പനി പ്രതിരോധ മരുന്നു വിതരണം -9.00 എരഞ്ഞിക്കൽ ഉദയ ലൈബ്രറി ഹാൾ: ഉദയ ലൈബ്രറിയുടെ കീഴിൽ കെ. ക്രിസ്റ്റഫർ സ്മാരക സ്കോളർഷിപ് വിതരണം -4.30 ജില്ല ലോട്ടറി ഓഫിസ്: ജി.എസ്.ടിയുടെ പേരിൽ ലോട്ടറി വിൽപന കമീഷൻ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് മാർച്ച് -10.00 ഗാന്ധിഗൃഹം ഓഡിറ്റോറിയം: അഡ്വക്കറ്റ് ക്ലർക്ക്സ് അസോ. ജില്ല കമ്മിറ്റി ഡയറക്ടറി പ്രകാശനം -1.30 പ്രൊവിഡൻസ് വിമൻസ് കോളജ്: സ്വയംപ്രതിരോധ ക്ലാസ് -10.00 മാനാഞ്ചിറ ടവർ ഓപൺ സ്ക്രീൻ: ലൈറ്റ് സോഴ്സിെൻറ നേതൃത്വത്തിൽ 'ഡിപ്പാർച്ചേഴ്സ്' പ്രദർശനം -5.30 ചേളന്നൂർ മുതുവാട് എൽ.പി സ്കൂൾ: പി.ടി.എയുടെ നേതൃത്വത്തിൽ ചാന്ദ്രദിനാചരണവും ശാസ്ത്ര നേട്ടങ്ങളെക്കുറിച്ച് ചർച്ചയും -9.30 ഗാന്ധിറോഡ് സൻമാർഗ ദർശിനി ലൈബ്രറി ആൻഡ് റീഡിങ് റൂം: മഴക്കാല രോഗങ്ങൾ-ബോധവത്കരണം -5.30 കോട്ടുപ്പള്ളി: കുഞ്ഞിമരക്കാർ ശഹീദ് ഉറൂസ് ആണ്ട് നേർച്ച -7.30 തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രം: കർക്കടക മാസ മഹാഗണപതി ഹോമവും വിേശഷപൂജയും -7.00 ശ്രീകണ്ഠേശ്വര ക്ഷേത്രം: രാമായണ മാസാചരണം -5.15 കല്ലായി കളരിക്കൽ കൊടുങ്ങല്ലൂരമ്മ ഭദ്രകാളി ഭഗവതി ക്ഷേത്രം: രാമായണ പാരായണം -5.30 ഗാന്ധിറോഡ് ദുർഗാദേവി ക്ഷേത്രം: രാമായണ മാസാചരണം -9.00 തയ്യിൽ പൂജ സ്റ്റോർ: പുസ്തകോത്സവം -9.00 കാശ്യപാശ്രമം-കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷെൻറ മുറജപം -7.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story