Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകക്കോടിയിൽ തെങ്ങുവീണ്...

കക്കോടിയിൽ തെങ്ങുവീണ് വീട് തകർന്നു

text_fields
bookmark_border
കക്കോടി: ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ തെങ്ങുവീണ് വീട് ഭാഗികമായി തകർന്നു. കൊടോളിപ്പൊയിൽ സതീരത്നത്തി​െൻറ വീടിനു മുകളിലേക്കാണ് ബുധനാഴ്ച രാത്രിയോടെ തെങ്ങ് മുറിഞ്ഞുവീണത്. വീഴ്ചയുടെ ആഘാതത്തിൽ വീടി​െൻറ പാരപ്പെറ്റ് തകർന്നു. വീടിനു സമീപത്തുള്ള പ്ലാവി​െൻറ കൊമ്പുകളും നിലംപതിച്ചു. പറമ്പിലുള്ള കൃഷിക്ക് നാശനഷ്ടമുണ്ടായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രൻ സ്ഥിരം സമിതി ചെയർമാൻ മേലാൽ മോഹനൻ, പി.എം. അശോകൻ എന്നിവർ വീട് സന്ദർശിച്ചു. kkdi- HOUSE PHOTO.jpg കക്കോടി കൊടോളിപ്പൊയിൽ സതീരത്നത്തി​െൻറ വീടിനു മുകളിൽ തെങ്ങുവീണ് പാരപ്പറ്റി​െൻറ വശങ്ങൾ തകർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story