Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 3:02 PM IST Updated On
date_range 19 July 2017 3:02 PM ISTഡോ. കെ. മൊയ്തു പ്രസിഡൻറ്
text_fieldsbookmark_border
കോഴിക്കോട്: നഗരത്തിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന പീപ്ൾസ് ആക്ഷൻ ഗ്രൂപ്പിെൻറ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. ഡോ. കെ. മൊയ്തു അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: കെ. മൊയ്തു (പ്രസി), യൂനസ് പരപ്പിൽ (ജന. സെക്ര), ഇ.വി. ഉസ്മാൻകോയ, കെ. സഹദേവൻ (വൈ. പ്രസി), എം.എ. സത്താർ, പി.കെ. രാഘവൻ (സെക്ര), പി. സലീം (ട്രഷ). തുല്യത കോഴ്സ് രജിസ്ട്രേഷൻ കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരത മിഷനും സംഘടിപ്പിക്കുന്ന പത്താംതരം/പ്ലസ് വൺ തുല്യത കോഴ്സിന് രജിസ്റ്റർ ചെയ്യാം. അപേക്ഷഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും കോർപറേഷൻ പരിധിയിലെ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 9995017840.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story