Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 2:58 PM IST Updated On
date_range 19 July 2017 2:58 PM ISTഹോംസ്റ്റേ സംഘാടനം: പരിശീലനം നൽകും
text_fieldsbookmark_border
കോഴിക്കോട്: ഗ്രെയ്റ്റ് മലബാർ ഇനീേഷ്യറ്റിവ് (ജി.എം.െഎ) ഹോം സ്റ്റേ സംഘാടനത്തിൽ പരിശീലനം നൽകുന്നു. പുതിയറ ജി.എം.െഎ ഹാളിൽ ശനിയാഴ്ച രാവിലെ 10ന് കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും. ഫോൺ: 9645004426. വാർത്തസമ്മേളനത്തിൽ റോഷൻ കൈനടി, ജോഹർ കാൻകൻ, നിഷാദ്, ആനന്ദമണി, ആഷിക്, റജീഷ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story