Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 2:29 PM IST Updated On
date_range 17 July 2017 2:29 PM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 10 am - 3 pm രാമനാട്ടുകര സെക്ഷെൻറ കീഴിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 9 am - 5 pm. അഴീക്കൽ, കാപ്പാട് ബീച്ച്, മുക്കാടി ബീച്ച്, ഒറോട്ടുംപാറ, റഹ്മാൻ ബസാർ, കൊളത്തറ, കൊളത്തറ ചുങ്കം, ആത്മവിദ്യാലയം സ്കൂൾ, ജയന്തി റോഡ്, കല്ലുവെട്ടുകുഴി, കുന്നുമ്മൽ, മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മുണ്ടിക്കൽതാഴം, കോട്ടാമ്പറമ്പ്, കൊളായിത്താഴം, ഭണ്ഡാരത്തുമുക്ക്. 9 am - 1 pm. സി.എച്ച് കോളനി, എൻ.പി റോഡ്, എൻ.ജി.ഒ ഫ്ലാറ്റ്, പൂളം ചാലിൽ. 8 am - 12pm. മുക്കം ടൗൺ 12 pm - 5 pm. വലിയപറമ്പ്, കക്കാട്, തേക്കിൻചുവട്. 8 am - 5 pm. വള്ളിയാട്, അവിൽമിൽ, മൊയ്‌ലോത്ത് അമ്പലം, നെല്ലിമുക്ക്, പൊട്ടൻമുക്ക്, മംഗലാട്, ചെട്ടിയാമ്പറമ്പ്, പൊട്ടൻകോട്, തൊത്തുമൂഴി, കാന്തപുരം, പാടത്തുംകുഴി, കരുവാറ്റ, ചേപ്പാല. 9 am - 4 pm. വാണിമേൽ പാലം, ചേലമുക്ക്. 8 am - 6 pm. കാവുംവട്ടം, പറയച്ചാൽ, മൂഴിക്കൽമീത്തൽ, പടന്നയിൽ, അണേല, അഴാലിൽ താഴ, ചിറ്റാരി. 9 am - 12pm. കടിയങ്ങാട് മുതൽ മൂരികുത്തി വരെ. 12pm - 3pm കല്ലൂർകാവ്, മുണ്ടൊട്ടിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story