Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 2:29 PM IST Updated On
date_range 17 July 2017 2:29 PM ISTകായിക താരങ്ങൾക്ക് കാഷ് അവാർഡ്
text_fieldsbookmark_border
കോഴിക്കോട്: 2016-17 വർഷത്തെ ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ ജില്ലയെ പ്രതിനിധാനം ചെയ്ത് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ നൽകുന്നതിന് ജില്ല സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ അംഗീകരിച്ച സ്പോർട്സ് അസോസിയേഷനുകളുടെ സാക്ഷ്യപത്രം/കായിക മികവ് തെളിയിച്ച സർട്ടിഫിക്കറ്റ്, രണ്ട് ഫോേട്ടാ സഹിതം ജില്ല സ്പോർട്സ് കൗൺസിലിൽ ആഗസ്റ്റ് അഞ്ചിനു നാലിന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0495 2722593.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story