Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിറകുപുര കത്തി നശിച്ചു

വിറകുപുര കത്തി നശിച്ചു

text_fields
bookmark_border
ഫറോക്ക്: വീടിന് സമീപത്തായുള്ള വിറകുപുര കത്തിനശിച്ചു. കല്ലമ്പാറ അയ്യമ്പാക്കി നാലകത്ത് മുഹമ്മദ് കുട്ടിയുടെ വീടി​െൻറ പിൻവശത്തുള്ള വിറകുപുരയാണ് ഞായറാഴ്ച പുലർച്ചെ രണ്ടിനും അഞ്ചിനുമിടയിൽ കത്തിനശിച്ചത്. വിറകുപുരയിൽ സൂക്ഷിച്ച ഫർണിച്ചർ സാധനങ്ങളും വീട്ടുപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. -----------------------പ്രദേശത്ത് വർധിച്ചുവരുന്ന കഞ്ചാവ് -സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് സംശയിക്കുന്നു.//////////////////////////// ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫറോക്ക് പൊലീസിൽ പരാതി നൽകി. പടം :VIRAKPURA കല്ലമ്പാറ അയ്യമ്പാക്കി നാലകത്ത് മുഹമ്മദ് കുട്ടിയുടെ വീടി​െൻറ വിറകുപുരക്ക് തീ പടർന്നപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story