Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസെൻകുമാറിനെതിരായ കേസ്​...

സെൻകുമാറിനെതിരായ കേസ്​ കടലാസിൽ ഒതുങ്ങരുത്​ ^പോപുലർ ഫ്രണ്ട്

text_fields
bookmark_border
സെൻകുമാറിനെതിരായ കേസ് കടലാസിൽ ഒതുങ്ങരുത് -പോപുലർ ഫ്രണ്ട് കോഴിക്കോട്: മുസ്ലിം സമുദായത്തെ അവഹേളിക്കുന്ന പരാമർശം നടത്തിയ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത് തുടർനടപടികൾ ഇല്ലാതെ കടലാസിൽ ഒതുങ്ങരുതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. വ്യക്തമായ നിയമോപദേശത്തി​െൻറ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ തയാറാക്കിയതിനാൽ, അറസ്റ്റ് അടക്കമുള്ള നടപടികളിൽ കാലതാമസം ഉണ്ടാകരുതെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. മുഹമ്മദ് ബഷീർ പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story