Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 2:43 PM IST Updated On
date_range 16 July 2017 2:43 PM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ടൗൺഹാൾ: മുഹമ്മദ് റഫി-ഷമ്മികപൂർ നൈറ്റ് -6.00 കെ.പി. കേശവമേനോൻ ഹാൾ: ഫാഷിസത്തിനെതിരെ െഎ.എസ്.എം സംസ്ഥാന പ്രചാരണം സാംസ്കാരിക സദസ്സ് ഉദ്ഘാടനം കെ.പി. രാമനുണ്ണി -4.00 മെഡിക്കൽ കോളജ്: എസ്.എൻ.ഡി.പി യോഗം സൈബർസേന ശുചീകരണം -10.30 സ്േപാർട്സ് കൗൺസിൽ ഹാൾ: സംസ്ഥാന സബ് ജൂനിയർ ബാഡ്മിൻറൺ -9.00 ഫ്രാൻസിസ് റോഡ് എം.എം. ഹൈസ്കൂൾ: 1970 -80 എസ്.എസ്.എൽ.സി ബാച്ച് ഒത്തുകൂടലും അവാർഡ് ദാനവും -4.00 എരഞ്ഞിക്കൽ പുഴയോരം റിസോർട്ട്സ്: കണ്ണംവെള്ളി കുടുംബ സംഗമം -രാവിലെ 8.00 ശിക്ഷക്സദൻ: കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒാഫ് കേരള ജില്ല സമ്മേളനവും സെമിനാറും -10.30 മാവൂർറോഡ് ഇസ്ലാമിക് യൂത്ത് സെൻറർ ഒാഡിറ്റോറിയം: ഖുർആൻ പബ്ലിക് സ്കൂൾ ഖുർആൻ ക്വിസ് മത്സരം -10.00 ഇൻഡോർ സ്റ്റേഡിയം: പാരമ്പര്യ വൈദ്യ സംഗമവും കർക്കടക മരുന്നുകഞ്ഞി കിറ്റ് വിതരണവും -3.30 എൻ.ജി.ഒ യൂനിയൻ ഹാൾ: കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം മാർക്സിസം പഠനകോഴ്സ് -അധ്വാനം അധ്വാനമൂല്യ സിദ്ധാന്തം -10.00 കെ.പി. കേശവമേനോൻ ഹാൾ: ഹമാര ചെസ് അക്കാദമി: കുട്ടികളുടെ ചെസ് പരിശീലനം -10.00 കാളൂർ റോഡ് ഡയമൻഷൻസ് സർവിസ് സ്റ്റഡിസെൻറർ: സിവിൽ സർവിസ് സ്റ്റഡി സർക്കിൾ സൗജന്യ ഒാറിയേൻറഷൻ പരിപാടി -2.00 ഗോവിന്ദപുരം ലൈബ്രറി: ഉന്നത വിജയികളെ ആദരിക്കൽ -10.00 തയ്യിൽ പൂജ സ്റ്റോർ: പുസ്തകോത്സവം -9.00 ബീച്ചാശുപത്രി പരിസരം: ഫിഫ കല്ലായിയുടെ കൊതുക് നശീകരണം -8.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story