Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 6:39 PM IST Updated On
date_range 15 July 2017 6:39 PM ISTപരിപാടികൾ ഇന്ന് 15^7^17
text_fieldsbookmark_border
പരിപാടികൾ ഇന്ന് 15-7-17 കെ.പി. കേശവമേനോൻ ഹാൾ: വി. അബ്ദുല്ല അനുസ്മരണവും പരിഭാഷ പുരസ്കാര സമർപ്പണവും-എം.ടി-5.00 പൊലീസ് ക്ലബ് ഹാൾ: സി.ടി. ശോഭയുടെ 'സത്യമായിട്ടും ഞാനല്ല' കവിത പുസ്തക പ്രകാശനം-3.00 ഹോട്ടൽ കിങ്ഫോർട്ട്: പി.എഫ് പെൻഷനേഴ്സ് ഫെഡറേഷൻ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് സ്വീകരണവും കുടുംബസംഗമവും-10.00 കോട്ടക്കൽ ആര്യവൈദ്യശാല ശാഖക്ക് സമീപം: ആർ.എസ്.പി ജില്ല കമ്മിറ്റിയുടെ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് സ്വീകരണം-10.00 ടൗൺഹാൾ: കെ.സി. ബാലൻ അനുസ്മരണത്തിെൻറ ഭാഗമായി സംയുക്ത കൗൺസിൽ യോഗം-9.00 ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ: സുബ്രതോകപ്പ് ഫുട്ബാൾ മത്സരങ്ങളുടെ ഉദ്ഘാടനം-10.00 മുതലക്കുളം മൈതാനം: കെ.എസ്.ടി.എയുടെ ഡി.ഡി.ഇ ഓഫിസ് മാർച്ച്-10.00 മാനാഞ്ചിറ ഗവ. മോഡൽ സ്കൂൾ: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, എനർജി മാനേജ്മെൻറ് എന്നിവ സംഘടിപ്പിക്കുന്ന വിദ്യാർഥികളുടെ പെയിൻറിങ് മത്സരം-10.30 എരഞ്ഞിപ്പാലം ജില്ല സഹകരണ ആശുപത്രി: സൗജന്യ പ്ലാസ്റ്റിക് സർജറി ക്യാമ്പ്-9.30 ശിക്ഷക് സദൻ: കേരള ദലിത് ഫെഡറേഷൻ സംസ്ഥാന നേതൃസമ്മേളനം-10.00 പൊലീസ് ക്ലബ് ഹാൾ: കെ.ടെറ്റ് പരീക്ഷകൾക്കുള്ള സൗജന്യ കോച്ചിങ് ക്ലാസ്-10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story