Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസർക്കാർ ധനസഹായം

സർക്കാർ ധനസഹായം

text_fields
bookmark_border
സർക്കാർ ധനസഹായം കോഴിക്കോട്: 2016 -17 അധ്യയന വർഷത്തിൽ സ്കൂൾ കലോത്സവത്തിൽ കഥകളി, ഒാട്ടൻതുള്ളൽ, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം എന്നീ ഇനങ്ങളിൽ സബ് ജില്ല തലത്തിൽ മത്സരിക്കുകയും എ ഗ്രേഡും ഒന്നാംസ്ഥാനവും നേടി ജില്ലതലത്തിൽ മത്സരിക്കാൻ യോഗ്യത നേടുകയും കുടുംബ വാർഷിക വരുമാനം 75,000 രൂപയിൽ താഴെ വരുമാനമുള്ളവരുമായുള്ള കുട്ടികൾക്ക് സർക്കാറി​െൻറ കലകളിൽ ശോഭിക്കുന്ന നിർധനരായ കുട്ടികൾക്ക് ധനസഹായ പദ്ധതി പ്രകാരം ധനസഹായം നൽകുന്നു. അർഹരായവർ രേഖകൾ സഹിതം ബന്ധപ്പെട്ട സ്കൂൾ പ്രധാനാധ്യാപകർ/ ഉപജില്ല വിദ്യാഭ്യാസ ഒാഫിസർ/ ജില്ല വിദ്യാഭ്യാസ ഒാഫിസർ മുഖാന്തരം 14ന് മുമ്പായി കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story