Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭാരവാഹികൾ

ഭാരവാഹികൾ

text_fields
bookmark_border
കോഴിക്കോട് ഹോൾസെയിൽ ഫൂട്വെയർ ഡീലേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി: മുഹമ്മദ് അഷ്റഫ് (പ്രസി), കെ.കെ. മോഹനൻ, പി.സി. ചാർലി (വൈസ് പ്രസി), എൻ.എം. ഷാജഹാൻ(സെക്ര), മുഹമ്മദ് റഫീഖ്, മുനീർ (ജോ. സെക്ര), അശോക്കുമാർ (ട്രഷ), ടി.കെ. ഹസൻ, പുരുഷോത്തമൻ (രക്ഷ). നടപ്പാത നിർമിക്കണം കോഴിക്കോട്: ഫ്രാൻസിസ് റോഡ് ഗ്രാൻഡ് ഒാഡിറ്റോറിയം മുതൽ മുഹമ്മദാലി കടപ്പുറം വരെയുള്ള റോഡി​െൻറ ഇരുവശങ്ങളിലും കാൽനടപ്പാത നിർമിച്ച് ബാരിക്കേഡ് കെട്ടണമെന്ന് ഇടയങ്ങര സൗത്ത് െറസിഡൻറ്സ് അസോസിയേഷൻ ജനറൽ ബോഡി ആവശ്യപ്പെട്ടു. തോപ്പിൽ സാജിദ്, കെ.എം. നിസാർ, പി.വി. റഉൗഫ്, ഇ.വി. ഫിറോസ്, കെ. അസ്ലം, എം.പി. മൻസൂർ, കെ. നാസർ അലി എന്നിവർ സംസാരിച്ചു. : തോപ്പിൽ സാജിദ് (പ്രസി), കെ. നാസർ അലി, പി.എൻ. നസീർ (വൈസ് പ്രസി), കെ.എം. നിസാർ (ജന. സെക്ര), കെ. അസ്ലം, എം.പി. മൻസൂർ (സെക്ര), പി.വി. റഉൗഫ് (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story