Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 2:27 PM IST Updated On
date_range 11 July 2017 2:27 PM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കോഴിക്കോട് മെഡിക്കൽ കോളജ്: സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ സ്ഥാപിച്ച എക്കോ കാർഡിയോഗ്രഫി മെഷീെൻറ ഉദ്ഘാടനം -രാവിലെ 9.00 ഹോട്ടൽ മലബാർ പാലസ്: തീവണ്ടി യാത്രക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും സെമിനാർ ഉദ്ഘാടനം പുരുഷൻ കടലുണ്ടി എം.എൽ.എ -10.00 കോഴിക്കോട് ഗവ. െഗസ്റ്റ്ഹൗസ്: മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്സൻ പി. മോഹനദാസിെൻറ സിറ്റിങ് -11.00 ചെറൂട്ടി റോഡ് സാന്ത്വനം ഒാഫിസ്: സൗജന്യ മാനസികാരോഗ്യ പരിശോധനയും കൗൺസലിങ്ങും -12.00 കലക്ടറേറ്റ്: കേരള ചിക്കൻ ഡീലേഴ്സ് അസോസിയേഷൻ മാർച്ച് -9.30 സെൻട്രൽ എക്സൈസ് ഒാഫിസ് പരിസരം: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധജാഥ -10.00 ശിക്ഷക്സദൻ: ജില്ല പുഴസംരക്ഷണ സമിതി ഏകോപന യോഗം -4.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story