Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോട്ടമുഴി പുഴയോരത്ത് ...

കോട്ടമുഴി പുഴയോരത്ത് മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു; തെരുവുവിളക്ക് പുനഃസ്ഥാപിച്ചില്ല

text_fields
bookmark_border
കോട്ടമുഴി പുഴയോരത്ത് മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു കൊടിയത്തൂർ: രാത്രി കൊടിയത്തൂരി​െൻറ വിവിധ ഭാഗങ്ങളിലെ മാലിന്യങ്ങൾ കോട്ടമുഴി വാട്ടർ അതോറിറ്റിയുടെ ടാങ്കിനു പരിസരത്ത് തള്ളുന്നത് പതിവാകുന്നു. പുഴയോരത്തും പുഴകളിലുമാണ് ചാക്കുകളിൽ കെട്ടിയ മാലിന്യങ്ങൾ തള്ളുന്നത്. മത്സ്യ മാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവയാണ് ഈ രീതിയിൽ തള്ളുന്നത്. ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങൾ കാക്കയും നായും മറ്റും കൊത്തി ദുർഗന്ധം വരുന്നതായി പരാതിപ്പെടുന്നു. കോട്ടമുഴി വാട്ടർ ടാങ്കി​െൻറ അടുത്ത് തെരുവുവിളക്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും, മാസങ്ങളോളമായി കത്തുന്നില്ല. തെരുവുവിളക്ക് പുനഃസ്ഥാപിക്കുകയും കാമറ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം. photo: Kdr1 kdr1a
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story