Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 2:16 PM IST Updated On
date_range 9 July 2017 2:16 PM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
വടകര കസ്റ്റംസ് റോഡ് ശാന്തിനികേതൻ ഓഡിറ്റോറിയം: ഖുർആൻ ക്ലാസ് --8.30 വടകര മേപ്പയിൽ പ്രശാന്തി ചാരിറ്റബ്ൾ സൊസൈറ്റി ഓഫിസ്: പ്രതിമാസ സൗജന്യ മെഡിക്കൽ ക്യാമ്പ് -ഡോ. കെ.ബി. ഹരിദാസ് --10.30 വടകര മേപ്പയിൽ പീപ്ൾസ് ലൈബ്രറി ഹാൾ: ലൈബ്രറി കൗൺസിൽ താലൂക്ക് തലത്തിൽ സംഘടിപ്പിക്കുന്ന ബാലോത്സവം -9.00 പാലയാട് എൽ.പി. സ്കൂൾ: പുരോഗമന കലാസാഹിത്യ സംഘം വടകര മേഖല കമ്മിറ്റി നേതൃത്വത്തിൽ ആരംഭിക്കുന്ന കടത്തനാട് ഫിലിം സൊസൈറ്റി ഉദ്ഘാടനം --5.00, ഡോക്യുമെൻററി, സിനിമ പ്രദർശനം --6.00 മുടപ്പിലാവിൽ എൽ.പി. സ്കൂൾ: യുവകലാസാഹിതിയുടെ നേതൃത്വത്തിൽ 'സൈബർ ലോകത്തെ ചതിക്കുഴികൾ' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസും അനുമോദനയോഗവും. മണിയൂർ പഞ്ചായത്ത് പ്രസിഡൻറ് എം. ജയപ്രഭ -4.00 ഇരിങ്ങൽ എസ്.എസ്.യു.പി. സ്കൂൾ: ഫ്രണ്ട്സ് സംഘടിപ്പിക്കുന്ന എൽ.ഡി.സി മാതൃകാപരീക്ഷ --9.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story