Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅന്തിയുറങ്ങാനിടം തേടി...

അന്തിയുറങ്ങാനിടം തേടി അമ്മദ്​ക്ക

text_fields
bookmark_border
പാലേരി: വാർധക്യത്തിലും അന്തിയുറങ്ങാനൊരിടമില്ലാതെ അലഞ്ഞുതിരിയുകയാണ് 73 വയസ്സുകാരനായ അമ്മദ്ക്ക. ചങ്ങരോത്ത് പഞ്ചായത്ത് ഒമ്പതാം വാർഡിൽപെട്ട കുമ്പളം മഠത്തിൽ എന്ന വിലാസത്തിലാണ് അമ്മദ്ക്ക അറിയപ്പെടുന്നത്. ഭാര്യയും രണ്ട് പെൺമക്കളുമാണ് ഇയാൾക്കുണ്ടായിരുന്നത്. എട്ടു സ​െൻറ് സ്ഥലത്ത് ജീവിതം തള്ളിനീക്കിക്കൊണ്ടിരിക്കെ രണ്ടു പെൺമക്കളെയും കെട്ടിച്ചയക്കുന്നതിനുവേണ്ടി കിടപ്പാടം വിൽേക്കണ്ടിവന്നു. അതിനിടെ ഭാര്യ മരിച്ചു. അതോടെ അവശനായ അമ്മദ്ക്ക തനിച്ചായി. പകൽസമയങ്ങളിൽ കടിയങ്ങാെട്ട കടവരാന്തകളിലും വായനശാലകളിലും കഴിഞ്ഞുകൂടും. ത​െൻറ നിത്യജീവിതത്തിന് ആരുടെ മുന്നിലും കൈനീട്ടി യാചിക്കുന്ന പതിവില്ല. വല്ലവരും ദൈന്യതയോർത്ത് എന്തെങ്കിലും കൊടുത്താൽ അത് വാങ്ങുക മാത്രം ചെയ്യുന്ന സ്വഭാവക്കാരനാണ് അമ്മദ്ക്ക. വില്ലേജ് ഒാഫിസിലും പഞ്ചായത്തിലും ഒരു സ​െൻറ് സ്ഥലത്തിനുവേണ്ടി കയറിയിറങ്ങിയെങ്കിലും നിഷ്ഫലമാവുകയായിരുന്നു. .................. kp3
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story