Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന് ...

പരിപാടികൾ ഇന്ന് 8^7^17

text_fields
bookmark_border
പരിപാടികൾ ഇന്ന് 8-7-17 നളന്ദ ഓഡിറ്റോറിയം: ജനാധിപത്യവേദിയുടെ നേതൃത്വത്തിൽ കെ.എസ്. ബിമൽ അനുസ്മരണം-പെരുമാൾ മുരുകൻ -4.00 കസ്റ്റംസ് റോഡ് കല ഓഡിറ്റോറിയം: സാംബവർ സൊസൈറ്റി വനിത സമാജത്തി​െൻറ നേതൃത്വത്തിൽ പഠനോപകരണ വിതരണം-സി.കെ. ജാനു -2.00 ടൗൺഹാൾ: കേരളീയൻ സ്മാരക സമിതിയുടെ നേതൃത്വത്തിൽ കെ.എ. കേരളീയൻ അനുസ്മരണവും സെമിനാറും-മന്ത്രി കെ. രാജു -3.00 ഹോട്ടൽ മലബാർ പാലസ്: മതസൗഹാർദ മാനവസംഗമവും ഗാന്ധിദർശൻ പുരസ്കാര ദാനവും-മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി -5.00 കെ.പി. കേശവമേനോൻ ഹാൾ: അക്ഷരമുദ്രയുടെ കീഴിൽ അക്ഷരോത്സവം പുരസ്കാര സമർപ്പണവും പുസ്തകപ്രകാശനവും -10.00 ഡി.സി.സി ഓഡിറ്റോറിയം: സർവിസ് പെൻഷനേഴ്സ് അസോ. വനിത പ്രവർത്തകസംഗമം -10.00 ശിക്ഷക് സദൻ: ദലിത് ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ കീഴിൽ വിദ്യാഭ്യാസ സമ്മേളനവും അവാർഡ് ദാനവും -10.00 ശിക്ഷക് സദൻ: ജനമിത്രം ജനകീയ നീതിവേദിയുടെ കീഴിൽ കള്ളക്കേസുകൾക്കും നീതിനിഷേധങ്ങൾക്കുമെതിരെ ഇരകളുടെ സംസ്ഥാന കൺവെൻഷൻ -10.00 ലീഗ് ഹൗസ്: ന്യൂസ്പേപ്പർ ഏജൻറ്സ് വിതരണ തൊഴിലാളി യൂനിയൻ (എസ്.ടി.യു) ജില്ല സ്പെഷൽ കൺവെൻഷൻ -3.00 കെ.ഡി.സി ബാങ്ക് ഓഡിറ്റോറിയം: ജില്ല സഹകരണ ബാങ്കുകളിലെ അപ്രൈസർമാരുടെ കൺവെൻഷൻ -10.00 ചക്കോരത്തുകുളം ഐക്യകേരള വായനശാല: കർക്കടക കഞ്ഞി ഔഷധക്കൂട്ട് പ്രദർശനവും വിൽപനയും -4.00 കോട്ടപ്പറമ്പ് യശോദ ബിൽഡിങ്: പരിസ്ഥിതി സംരക്ഷണ സമിതി പ്രവർത്തകസമിതി യോഗം -5.30 ജില്ല മൃഗാശുപത്രി: ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണം -9.00 കോടഞ്ചേരി പാരീഷ് ഹാൾ: നദീസംരക്ഷണ സമിതിയുടെ കീഴിൽ ഇരുവഴിഞ്ഞിപ്പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട ശിൽപശാല -10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story