Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയിലാണ്ടി താലൂക്ക്...

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രാത്രിയിലും രോഗികളുടെ തിരക്ക്

text_fields
bookmark_border
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ രാത്രിയിലും രോഗികളുടെ തിരക്ക് കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ബുധനാഴ്ച രാത്രിയിലും രോഗികളുടെ തിരക്ക്. 2400-ഓളം രോഗികളാണ് ഇവിടെ രാവിലെ മുതൽ ചികിത്സ തേടിയെത്തിയത്. ഉച്ചക്കുശേഷം ഒ.പിയിൽ രണ്ടു ഡോക്ടർമാർ മാത്രമേയുള്ളൂവെന്ന് രോഗികൾ പറഞ്ഞു. പല ഭാഗങ്ങളിൽ നിന്നെത്തിയ രോഗികൾ ഇതുകാരണം വലഞ്ഞു. പനിയുൾെപ്പടെയുള്ള പകർച്ചവ്യാധികൾ പിടിപെട്ട് അവശരായവരും കൂട്ടത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story