Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസർവകലാശാല സുവർണ...

സർവകലാശാല സുവർണ ജൂബിലി: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് മുന്നൊരുക്കം പുരോഗമിക്കുകയാണെന്ന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അറിയിച്ചു. ഇൗമാസം 29-ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര സെമിനാറുകൾ, ദേശീയ ഗവേഷകസംഗമം, ഇന്ത്യൻ സർവകലാശാല അസോസിയേഷ​െൻറ സഹകരണത്തോടെ വൈസ് ചാൻസലർമാരുടെ ദേശീയ സമ്മേളനം, സുവനീർ പ്രകാശനം, പൂർവവിദ്യാർഥി സംഗമം, നൊേബൽ ജേതാക്കളുൾപ്പെട്ട േഫ്രാണ്ടിയർ പ്രഭാഷണ പരമ്പര, കാമ്പസിലെയും കോളജുകളിലെയും വിദ്യാർഥികൾക്കായി സംസ്ഥാന-ദേശീയതല മത്സരങ്ങൾ, അധ്യാപക-അനധ്യാപക ജീവനക്കാർക്കായി കായിക മത്സരങ്ങൾ തുടങ്ങിയവ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story