Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗവ. മോഡൽ എച്ച്​.എസ്​...

ഗവ. മോഡൽ എച്ച്​.എസ്​ സ്​കൂൾ അന്താരാഷ്​ട്ര നിലവാരത്തിലുയർത്തണം

text_fields
bookmark_border
കോഴിക്കോട്: ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണമെന്ന് സ്കൂൾ പൂർവവിദ്യാർഥി സംഘടന ആവശ്യപ്പെട്ടു. പ്രസിഡൻറ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സി.കെ. രാമൻ നമ്പൂതിരി, സ്റ്റാഫ് സെക്രട്ടറി ബീഗം മർജഹാൻ, പി.ടി.എ പ്രസിഡൻറ് ശൈഖ് ഷറഫുദ്ദീൻ, അനൂപ് കെ. അർജുൻ, അശോക്കുമാർ, സി.കെ. സതീഷ്കുമാർ, പൂർവവിദ്യാർഥിനി സി.സി. സോമവല്ലി, മോഹൻ കുര്യാൽ, കെ.ടി. അഫ്സൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സന്നാഫ് പാലക്കണ്ടി (പ്രസി), സി.പി. സലീം, പി.വി. മുഹമ്മദ് റാഫി (വൈസ് പ്രസി), മോഹൻ കുര്യാർ (ജന. സെക്ര), കെ.ടി. അഫ്സൽ, സി.കെ. സലാവുദ്ദീൻ (ജോ. സെക്ര), അനൂപ് കെ. അർജുൻ (ട്രഷ). ബി.എസ്സി സൈക്കോളജി താമരശ്ശേരി: കൈതപ്പൊയിൽ ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസസ് ആൻഡ് ഹെൽത്ത് (ലിസ) കോളജിൽ ബി.എസ്സി സൈക്കോളജി അഡീഷനൽ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഇൗ മാസം 15നുമുമ്പ് കോളജ് ഒാഫിസിൽ ലഭിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story