Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനടപടിയെടു​ക്കണം

നടപടിയെടു​ക്കണം

text_fields
bookmark_border
കോഴിക്കോട്: വൻകിട കോർപറേറ്റുകൾ ഉണ്ടാക്കിവെച്ച 13 ലക്ഷം കോടിയുടെ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാൻ നടപടിയെടുക്കണമെന്ന് എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി കെ.ജി. പങ്കജാക്ഷൻ. ജൂലൈ എട്ട്, ഒമ്പത്, 10 തീയതികളിൽ പാലക്കാട് നടക്കുന്ന എ.കെ.ബി.ഇ.എഫ് സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി നടക്കുന്ന വാഹന പ്രചാരണ ജാഥ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഹന പ്രചാരണജാഥ കോഴിേക്കാട് നഗരത്തിൽ സമാപിച്ചു. പി.കെ. സുരേഷ്, പി.കെ. ലക്ഷ്മിദാസ്, പി. രാധാകൃഷ്ണൻ, പി. ജഗദീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. ct5 എ.കെ.ബി.ഇ.എഫ് വാഹന പ്രചാരണജാഥയുടെ സമാപന യോഗം എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി കെ.ജി. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story