Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ബേപ്പൂർ വൈലാലിൽ വീട്: വൈക്കം മുഹമ്മദ് ബഷീറി​െൻറ 23ാം ചരമവാർഷിക ദിനത്തിൽ ഒത്തുചേരൽ-4.00 ഇരിങ്ങാടമ്പിള്ളി ജങ്ഷൻ: എൻ.എസ്.എസ് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ യൂനിറ്റ് നെൽകൃഷി വിളവെടുപ്പ് മേയർ തോട്ടത്തിൽ രവീന്ദ്രൻ-11.00 നളന്ദക്ക് സമീപം മീഡിയ സ്റ്റഡിസ​െൻറർ: ചലച്ചിത്ര പ്രദർശനം-6.00 ഇൻഡോർ സ്റ്റേഡിയം ഹാൾ: മലബാർ എക്സ്പ്രസ് സിൽവർ ജൂബിലി ആഘോഷം-4.00 എസ്.കെ. പൊറ്റക്കാട്ട് സാംസ്കാരിക കേന്ദ്രം: വായനപക്ഷാചരണം പുസ്തക ചർച്ച-10.30 കെ.പി. കേശവമേനോൻ ഹാൾ: മലയാള സർവകലാശാല നമുക്ക് ജാതിയില്ല വിളംബരശതാബ്ദി പ്രഭാഷണം-പ്രഫ. സതീഷ് ദേശ്പാെണ്ഡ-5.00 മാവൂർ റോഡ് ജില്ല സഹകരണ ആശുപത്രി ഡെങ്കിപ്പനി പ്രതിരോധ മരുന്നുവിതരണം രാവിലെ-9.00 എൻ.ജി.ഒ യൂനിയൻ ഹാൾ: സി.എച്ച്. അശോകൻ അനുസ്മരണം-3.30 അന്വേഷി വിമൻസ് ലൈബ്രറി ഹാൾ: ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്-11.00 നെല്ലിക്കോട് കാട്ടുകുളങ്ങര ഇസ്ക്രഹാൾ: പുരോഗമന കലാ സാഹിത്യ സംഘം പ്രത്യേക യോഗം-7.00 നളന്ദ: പൊതുമരാമത്ത് ജലസേചന വകുപ്പുകളിൽനിന്ന് വിരമിച്ച ജീവനക്കാരുടെ പ്രതിമാസ സമ്മേളനം-4.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story