Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 1:29 PM IST Updated On
date_range 5 July 2017 1:29 PM ISTതുല്യത കോഴ്സ്
text_fieldsbookmark_border
കോഴിക്കോട്: മോരിക്കര തുടർവിദ്യാകേന്ദ്രം പത്താംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8089644478. ഭാരവാഹികൾ കോഴിക്കോട്: ലയൺസ് ക്ലബ് ഒാഫ് കാലിക്കറ്റ് ഇൗസ്റ്റിെൻറ 2017-18 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻറായി പി.പി. സെയ്ദ് അക്ബർ, സെക്രട്ടറിയായി ടി. റനീഷ്, ട്രഷററായി എം.സി. ഇലോൺ എന്നിവരെ തെരഞ്ഞെടുത്തു. ലിയോ ക്ലബ് പ്രസിഡൻറായി ലിയ ഫ്രാൻസിസ് അഗസ്റ്റിൻ, സെക്രട്ടറിയായി അവന്തിക സുനിൽ, ട്രഷറർ മുന്ന അബ്ദുൽ ഫൈസി എന്നിവരെയും തെരഞ്ഞെടുത്തു. വാട്ടർ പ്യൂരിഫയർ വി.എച്ച്.എസ്.സി പറയഞ്ചേരിക്കും മാറാട് വിവേകാനന്ദ സ്കൂളിനും നൽകി. െഎപ് തോമസ്, അനിരുദ്ധൻ, അഗസ്റ്റിൻ ഫ്രാൻസിസ് എന്നിവർ പെങ്കടുത്തു. ജോയി മാത്യു വരണാധികാരിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story