Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 3:06 PM IST Updated On
date_range 2 July 2017 3:06 PM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ബീച്ച് മറൈൻ ഗ്രൗണ്ട്: ന്യൂനപക്ഷ ദലിത് വേട്ടക്കെതിരെ മുസ്ലിം ലീഗ് ദേശീയറാലി -വംശീയാക്രമണത്തിൽ കൊല്ലപ്പെട്ട ജുനൈദിെൻറ സഹോദരൻ മുഹമ്മദ് ഹാഷിം, ഹൈദരലി ശിഹാബ് തങ്ങൾ-4.00 നളന്ദ: ജുഡീഷ്യൽ സ്റ്റാഫ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി പ്രവർത്തകസമിതി-3.30 ചക്കോരത്തുകുളം ബാേങ്കഴ്സ് അക്കാദമി: ജില്ല സഹകരണബാങ്ക് ക്ലാർക്ക് കാഷ്യർ റാങ്ക് ഹോൾഡേഴ്സ് യോഗം-10.00 പയ്യാനക്കൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ: സത്ഗമയ സാംസ്കാരിക വേദി, കെ.എം.സി.ടി എന്നിവയുടെ സൗജന്യ ആയുർവേദ-െഡൻറൽ ക്യാമ്പ്-9.00 കൽപക: പ്രസംഗ പരിശീലനം-10.00 ടൗൺഹാൾ: മൂർത്തീദേവീ പുരസ്കാരം ലഭിച്ച എം.പി. വീരേന്ദ്രകുമാറിന് സ്വീകരണം-10.00 ഹൈസൺ: പ്രഫ. വി. മുഹമ്മദിെൻറ അൽ ഖുർആൻ മൊബൈൽ ഇൻറർനെറ്റ് പതിപ്പ് പ്രകാശനം-4.30 എൻ.ജി.ഒ യൂനിയൻ ഹാൾ: കേളുഏട്ടൻ പഠനകേന്ദ്രം മാർക്സിസം കോഴ്സ് ക്ലാസ്-10.00 മടവൂർ സി.എം. വലിയുല്ലാഹി മഖാം: 27ാം ഉറൂസ്-ദിക്ർ ദുആ സമ്മേളനം-8.00 നളന്ദ: ബാങ്ക്മെൻസ് ക്ലബ് ആഭിമുഖ്യത്തിൽ ചിത്രകാരൻ എ.എസിനെപ്പറ്റിയുള്ള ഡോക്യുമെൻററി ആദ്യ പ്രദർശനം-5.15 ശിക്ഷക്സദൻ: ധ്വനി സംഗീതവേദി നാടക ഗാനാലാപനം-3.00 നടക്കാവ് കൊട്ടാരം ക്രോസ്റോഡ് ദഖ്നി മുസ്ലിം ജമാഅത്ത് ഹാൾ: ഇൗസ്റ്റ് നടക്കാവ് െറസിഡൻറ്സ് അസോസിയേഷൻ ജനറൽ ബോഡി-3.00 കോവൂർ മദ്റസാഹാൾ: നോർത്ത് കോവൂർ െറസിഡൻറ്സ് അസോസിയേഷൻ അവാർഡ്ദാനവും പുസ്തക വിതരണവും-3.30 എരഞ്ഞിക്കൽ പി.വി.എസ് ഹൈസ്കൂൾ: അമ്പലപ്പടി െറസിഡൻറ്സ് അസോസിയേഷൻ മഴക്കാലരോഗ ബോധവത്കരണം-2.30 ടൗൺഹാൾ: കാലിക്കറ്റ് മ്യൂസിക് ക്ലബ് പുരാനീ ഗീത്-5.30 മണാശ്ശേരി കെ.എം.സി.ടി ക്യാമ്പ്: പ്ലൂറാകോൺ 2017-9.00 തിരുവങ്ങൂർ ഹൈസ്കൂൾ: 1991 ബാച്ചിൽ എസ്.എസ്.എൽ.സി കഴിഞ്ഞവരുടെ ഒത്തുചേരൽ-9.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story