Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightyear end ^ 2

year end ^ 2

text_fields
bookmark_border
year end - 2 വാഹനപകടങ്ങളിൽ ജില്ലക്ക് നഷ്ടമായത് 352 ജീവൻ കോഴിക്കോട്: ജില്ലയിൽ പോയവർഷം വാഹനപകടങ്ങളിൽ പൊലിഞ്ഞത് 352 ജീവനുകൾ. സിറ്റി പൊലീസ് അതിർത്തിയിൽ മാത്രം ഇതുവരെ 182 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ഇതിൽ 80 പേരും ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ടാണ് മരിച്ചത്. ഭൂരിഭാഗവും 18നും 30നുമിടയിൽ പ്രായമുള്ളവർ. ഇരുചക്ര വാഹനത്തിനു പിന്നിലിരുന്ന് യാത്ര ചെയ്തവരിൽ 27പേരും മരിച്ചു. 53 കാൽനടയാത്രക്കാരും അഞ്ച് സൈക്കിൾ യാത്രികരും മരിച്ചു. 33 സ്വകാര്യ ബസുകളും നാലു കെ.എസ്.ആർ.ടി.സി ബസുകളും 23 ലോറികളും 41 ബൈക്കുകളും 32 കാറുകളുമാണ് സിറ്റി പരിധിയിൽ ജീവൻ നഷ്ടമാക്കിയ അപകടം വരുത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story