Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
മുക്കം: ദീർഘകാലം മുക്കം മുസ്ലിം ഓർഫനേജ് വൈസ് പ്രസിഡൻറായിരുന്ന മുഹമ്മദ്മോൻ ഹാജിയുടെ നിര്യാണത്തിൽ ഓർഫനേജ് ജനറൽ ബോഡി യോഗം . മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. ഡോ. കെ. അബ്ദുൽ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് കുട്ടി ഹാജി, കെ. മമ്മദ് ചെറുവാടി, ഇബ്രാഹിം, കെ.ടി. ബീരാൻ ഹാജി എന്നിവർ സംസാരിച്ചു. ഓർഫനേജ് ട്രഷറർ വി. മോയിൻ ഹാജി സ്വാഗതം പറഞ്ഞു. മുഹമ്മദ് കോയ ഹുദവി പ്രാർഥന നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story