Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഭകളെ അനുമോദിച്ചു

പ്രതിഭകളെ അനുമോദിച്ചു

text_fields
bookmark_border
നരിക്കുനി: ഈ വർഷത്തെ കൊടുവള്ളി ഉപജില്ല കലോത്സവത്തിൽ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനവും സബ്ജില്ല തലത്തിൽ എട്ടാംസ്ഥാനവും നേടിയ പന്നിക്കോട്ടൂർ ജി-.എൽ.പി സ്കൂളിലെ കുരുന്നു പ്രതിഭകളെ നാട്ടുകാരും പി ടി.എയും അധ്യാപകരും അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് ടി.പി. അജയ​െൻറ അധ്യക്ഷതയിൽ വാർഡ് മെംബർ നിഷ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.സി. അബ്ദുസ്സലാം, ഒ.പി. മുഹമ്മദ് അബ്ബാസ് കുണ്ടുങ്ങര, ടി.പി. ബാലൻ നായർ, എൻ.കെ. അഹമ്മദ്, വി. ഷാഹിദ, പി. അബ്ദുള്ള, നീന, ബിജിന രാജ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story