Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കിഡ്സൺ കോർണർ: പുതുവർഷത്തെ വരവേൽക്കാൻ മറുപക്ഷം വെള്ളിമാട്കുന്നി​െൻറ നന്മയുടെ നിധികുംഭം -5.00 േബപ്പൂർ നോർത്ത്: കൽക്കുന്നത്ത് െറസി. അസോ. മയക്കുമരുന്നിനെതിരെ മനുഷ്യച്ചങ്ങല -3.30 കക്കോടി ഒറ്റത്തെങ്ങ്: കാശ്യപ ഫൗണ്ടേഷൻ വേദ പ്രവേശിക ക്ലാസ് -4.00 പൊലീസ് ക്ലബ്: ട്രോമാ കെയർ വളൻറിയർ പരിശീലന ക്ലാസ് -9.00 പരപ്പിൽ എം.എം ഹൈസ്കൂൾ: ശതാബ്ദി മെഗാ പ്രദർശനം: മന്ത്രി ടി.പി. രാമകൃഷ്ണൻ -10.30 സ്േപാർട്സ് കൗൺസിൽ ഹാൾ: ദേശീയ വോളിബാൾ ചാമ്പ്യൻഷിപ് സ്വാഗതസംഘം രൂപവതക്രണ യോഗം -3.00 ലിങ്ക് റോഡ് കേളപ്പജി ഹാൾ: അക്ഷരശ്ലോക കലാസമിതി വാർഷികാഘോഷം -9.30 കാശ്യാപാശ്രമം: കാശ്യപ റിസർച് ഫൗണ്ടേഷൻ വേദപഠനം -10.00 പയിമ്പ്ര താമരത്ത് താഴം ഫിനിക്സ് ഹാൾ: എം.ആർ. വിജയൻ അനുസ്മരണം -6.00 ബീച്ച് കോർപറേഷൻ ഒാഫിസിനു സമീപം: പെേട്രാളിയം മന്ത്രാലയത്തി​െൻറ സൈക്കിൾ റാലി -7.00 ഡി.സി.സി ഹാൾ: സേവാദൾ ജന്മദിനാഘോഷം -3.00 അരീക്കാട് എ.എൽ.പി സ്കൂൾ: ചെക്പോസ്റ്റ് ഏരിയ െറസി. അസോ. സൗജന്യ നേത്ര പരിശോധന -9.00 മിഠായിതെരുവ് എസ്.കെ. കോർണർ: സഫ്ദർ ഹാശ്മി ദിനാചരണം, നാടകം -10.00 സിവിൽ സ്േറ്റഷൻ ഗാന്ധിയാശ്രമത്തിന് സമീപം പൊതുജന സേവ കേന്ദ്രം: ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ മേള -9.30 അക്കാദമി ആർട് ഗാലറി: സലീഷ് ചെറുപുഴയുടെ ചിത്രപ്രദർശനം -11.00 തലക്കുളത്തൂർ വള്ളിക്കടവ് പൂരം മേള, അഞ്ചാം ദിവസം -10.00 ശാസ്താപുരി ഒാഡിറ്റോറിയം: ബിൽഡിങ് ആൻറ് റോഡ് വർകേഴ്സ് ഫെഡറേഷൻ ജില്ല സമ്മേളനം -10.00 വെള്ളിമാട്കുന്ന് എൻ.ജി.ഒ ക്വാർേട്ടഴ്സ് വെൽഫെയർ ആൻഡ് റിക്രിയേഷൻ ക്ലബ് ക്രിസ്മസ് പുതുവത്സര ആഘോഷം -6.00 എം. കണാരൻ റോഡ് യൂനുസ് സാഹിബ് ഹാൾ: ഇൗസ്റ്റ് നടക്കാവ് െറസിഡൻറ്സ് അസോസിയേഷൻ പുതുവത്സരാഘോഷം -4.00 നളന്ദ ടൂറിസം പട്ടികജാതി പട്ടികവർഗ സമാജം സംസ്ഥാന സമിതി -10.30 ഫ്രീ ബേർഡ്സ് ചൈൽഡ് ഹോം: പുതുവത്സര സംഗമം -9.00
Show Full Article
TAGS:LOCAL NEWS 
Next Story