Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമുദായ ഐക്യം...

സമുദായ ഐക്യം പരിപോഷിപ്പിക്കണം​ ^യൂത്ത് ലീഗ്

text_fields
bookmark_border
സമുദായ ഐക്യം പരിപോഷിപ്പിക്കണം -യൂത്ത് ലീഗ് കോഴിക്കോട്: മുസ്ലിം സമുദായ െഎക്യം പരിപോഷിപ്പിക്കണമന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ, സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം, സുൽഫീക്കർ സലാം, പി. ഇസ്മായിൽ, പി.കെ. സുബൈർ, പി.എ. അബ്ദുൽ കരീം, പി.എ. അഹമ്മദ് കബീർ, മുജീബ് കാടേരി, പി.ജി. മുഹമ്മദ്, കെ.എസ്. സിയാദ്, ആഷിക്ക് ചെലവൂർ, വി.വി. മുഹമ്മദലി, എ.കെ.എം. അഷറഫ്, പി.പി. അൻവർ സാദത്ത്, മിസ്ഹബ് കീഴരിയൂർ, എം.പി. നവാസ് എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതവും ട്രഷറർ എം.എ. സമദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story