Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൊബൈൽ ഫോൺ...

മൊബൈൽ ഫോൺ റീട്ടെയിലേഴ്സ് അസോ. സംഗമം

text_fields
bookmark_border
കോഴിക്കോട്: മൊബൈൽ ഫോൺ റീെട്ടയിലേഴ്സ് അസോസിയേഷൻ ഓഫ് കേരള പന്തീരാങ്കാവ് മേഖല കമ്മിറ്റി കിണാശ്ശേരിയിൽ സംഘടിപ്പിച്ച മെഗാ ഇവൻറ് 2017 എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീൻ പന്തീരാങ്കാവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഷിഹാൻബഷി ഉപഹാരങ്ങൾ നൽകി. ജന. സെക്രട്ടറി റബിയ മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ സുൽഫിക്കർ വയനാട്, രാജു സെബാസ്റ്റ്യൻ, കാദർ കൊടുവള്ളി, കെ.ടി. ബീരാൻകോയ, ഷിംന അരിപ്പുറത്ത്, സി.പി. അബ്ദുൽ ഗഫൂർ, അബ്ദുൽ ജബ്ബാർ, സാലി കിണാശ്ശേരി, സുൽഫിക്കർ കിണാശ്ശേരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story